RTI സ്വയം പ്രസിദ്ധപ്പെടുത്തല്
1. ഓരോ ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങള്, കര്ത്തവ്യങ്ങള്
| ക്രമനമ്പര് | ഉദ്യോഗസ്ഥന്/ജീവനക്കാരന് | കര്ത്തവ്യങ്ങള് |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര് ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 3 | ജൂനിയര് സൂപ്രണ്ട് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര് ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്ഡര് നമ്പര് പ്രകാരമുള്ളതുമായ ചുമതലകളും കര്ത്തവ്യങ്ങളും |
| 4 | അക്കൌണ്ടന്റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര് ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 6 | സീനിയര് ക്ലര്ക്ക് | പ്ലാന്,വസ്തുനികുതി,പെര്മിറ്റ്,സിവില് രജിസ്ട്രേഷന്,ചീഫ് ക്യാഷ്യര്,എസ്റ്റാബ്ലിഷ്മെന്റ് , ലൈസന്സ് സംബന്ധമായ ചുമതലകളും കര്ത്തവ്യങ്ങളും |
| 8 | ക്ലര്ക്ക് | നികുതി,പരാതികള്,അന്വേഷണങ്ങള്,സര്ട്ടിഫിക്കറ്റുകള്, വിവരാവകാശം , സേവനവകാശം , പെന്ഷന്,കേസുകള് സംബന്ധമായ ചുമതലകളും കര്ത്തവ്യങ്ങളും |
വിവിധ സാമ്പത്തിക സഹായ പദ്ധതികള്
കേരള സര്ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില് നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്
- ലൈഫ് ഭവന പദ്ധതി
- ആശ്രയ
- പി എം എ വൈ ഗ്രാമീണ് : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്കുന്ന പദ്ധതി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്ഗം അഭിവൃദ്ധിപ്പെടുത്താന് അവിദഗ്ധകായിക തൊഴില് ചെയ്യാന് താല്പ്പര്യമുള്ള കുടുംബങ്ങള്ക്ക് പ്രതിവര്ഷം 100 ദിവസത്തെ തൊഴില് നല്കുന്നു
- സാമൂഹ്യസുരക്ഷാപെന്ഷനുകള്
- തൊഴില് രഹിത വേതനം
- സാധുക്കളായ വിധവകളുടെ പെണ് മക്കള്ക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹധനസഹായം
- ഭവന പുനരുദ്ധാരണം
- ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പ്
- വാര്ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്
- പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
പഞ്ചായത്തു തലത്തില് നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വര്ഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്ഗ്ഗം , വിവിധ അധികാര സ്ഥാനങ്ങള് നല്കേണ്ടതായ അനുമതി പത്രങ്ങള് ലഭിച്ചിട്ടുണ്ടെങ്കില് അവയുടെ പകര്പ്പുകള് , അനുമതി ലഭിച്ചിട്ടില്ലെങ്കില് അതിനുള്ള കാരണങ്ങള്
പദ്ധതികള്ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്ഗ്ഗം
- പദ്ധതി വിഹിതം ( ജനറല് )
- പദ്ധതി വിഹിതം SCP
- ധനകാര്യ കമ്മീഷന് ഗ്രാന്റ്
- K.L.G.S.D.P
- കേന്ദ്ര ഫണ്ടുകള് -MGNREGS , ANGANWADI NUTRITION Etc..
- ജില്ലാ പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത്
- ശുചിത്വ മിഷന്
- മെയിന്റനന്സ് ഫണ്ട് (റോഡ് ,റോഡിതരം)
- തനത് ഫണ്ട് (നികുതി / നികുതിയേതിര ഫണ്ടുകൾ )
- ജനറല് പര്പ്പസ് ഫണ്ട്
- CSR ഫണ്ടുകള്
- ദുരിതാശ്വാസ ഫണ്ട് (വരള്ച്ച / വെള്ളപൊക്കം ).
- ബാങ്ക് ലോണ് (ഭവന നിര്മ്മാണം )
- എം എല് എ / എം പി ഫണ്ടുകള്
- കേരള ബഡ്ജറ്റ് വകയിരുത്തലുകള്
ഗ്രാമപഞ്ചായത്തിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പേര് , ഔദ്യോഗിക സ്ഥാനം , ലഭിക്കുന്ന വേതനം
| പേര് | ഔദ്യോഗിക സ്ഥാനം | വേതനം |
|---|---|---|
| സ്നേഹജാ ഗ്ലോറി ജെ | സെക്രട്ടറി | 51400-111030 |
| ബിന്ദു എ | അസിസ്റ്റന്റ് സെക്രട്ടറി | 43400-90200 |
| ജ്യോതി ലക്ഷ്മി എസ് | ഹെഡ് ക്ലാര്ക്ക് | 39300-83000 |
| ഷൈനി പി വി | അക്കൗണ്ടന്റ് | 39300-83000 |
| സനൂജ് എ | സീനിയര് ക്ലര്ക്ക് | 35600-75400 |
| പ്രമോദ് റോയ് ബി | സീനിയര് ക്ലര്ക്ക് | 35600-75400 |
| സ്മിത ജി കൃഷ്ണന് | സീനിയര് ക്ലര്ക്ക് | 35600-75400 |
| സുരാജ് എസ് | സീനിയര് ക്ലര്ക്ക് | 35600-75400 |
| മഞ്ജിമ കെ എസ് | ക്ലര്ക്ക് | 26500-60700 |
| ദീപക് ചന്ദ്രന് ഡി | ക്ലര്ക്ക് | 26500-60700 |
| രേഷ്മ എസ് | ക്ലര്ക്ക് | 26500-60700 |
| രമ്യ ആര് നായര്1 | ക്ലര്ക്ക് | 26500-60700 |
| പ്രിയദര്ശിനി വി | ലൈബ്രേറിയന് | 43400-91200 |
| ട്വിങ്കിള് റ്റി എന് | ഓഫീസ് അറ്റന്ഡന്റ് | 23000-50200 |
| അനൂജ കെ | ഓഫീസ് അറ്റന്ഡന്റ് | 23000-50200 |
| ഗീതാ കുമാരി റ്റി | ഫുള് ടൈം സ്വീപ്പര് | 23000-50200 |
| അനിയന്കുഞ്ഞ് | പാര്ടൈം സ്വീപ്പര് | 13000-21080 |
| മഞ്ജു എസ് | ടെക്നിക്കല് അസിസ്റ്റന്റ് | 34180 |
| ജയ ബി സി | അക്രഡിറ്റഡ് എഞ്ചിനീയര് | 34606 |
| സൂര്യ ആര് നായര് | ഓവര്സിയര് | 27944 |
| അജിത എസ് | ഓവര്സിയര് | 27944 |
| രമ്യ എല് | AITE | 26444 |
| ശുഭ യു | AITE | 26444 |
| ധന്യ വിജയന് | AITE | 26444 |
| കുമാര് എസ് | ഡ്രൈവര് | 22130 |
| ശ്രീജിത്ത് ആര് | MCF Care Taker | ദിവസ വേതനം 810 |
| ജയരാജ് സി | പ്രേരക് | 14000 |
| സനൂപ് പി | ഹരിത കര്മ്മസേന വാഹന ഡ്രൈവര് | ദിവസ വേതനം 810 |
| പ്രേംചന്ദ് പി | Auditorium Care Taker | ദിവസ വേതനം 810 |
| അഹല്യ ജി പിള്ള | Women Facilitator | 17000 |