RTI സ്വയം പ്രസിദ്ധപ്പെടുത്തല്‍

1. ഓരോ ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍

ക്രമനമ്പര്‍ഉദ്യോഗസ്ഥന്‍/ജീവനക്കാരന്‍കര്‍ത്തവ്യങ്ങള്‍
1സെക്രട്ടറികേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
2അസിസ്റ്റന്‍റ് സെക്രട്ടറിLSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
3ജൂനിയര്‍ സൂപ്രണ്ട്LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്‍ഡര്‍ നമ്പര്‍ പ്രകാരമുള്ളതുമായ ചുമതലകളും കര്‍ത്തവ്യങ്ങളും
4അക്കൌണ്ടന്‍റ്LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
6സീനിയര്‍ ക്ലര്‍ക്ക്പ്ലാന്‍,വസ്തുനികുതി,പെര്‍മിറ്റ്,സിവില്‍ രജിസ്ട്രേഷന്‍,ചീഫ് ക്യാഷ്യര്‍,എസ്റ്റാബ്ലിഷ്മെന്‍റ് , ലൈസന്‍സ് സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും
8ക്ലര്‍ക്ക്നികുതി,പരാതികള്‍,അന്വേഷണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, വിവരാവകാശം , സേവനവകാശം , പെന്‍ഷന്‍,കേസുകള്‍ സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും
വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍

കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍

  • ലൈഫ് ഭവന പദ്ധതി
  • ആശ്രയ
  • പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതി
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു
  • സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍
  • തൊഴില്‍ രഹിത വേതനം
  • സാധുക്കളായ വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധനസഹായം
  • പട്ടികജാതി വിവാഹധനസഹായം
  • ഭവന പുനരുദ്ധാരണം
  • ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌
  • വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
  • പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
പഞ്ചായത്തു തലത്തില്‍ നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം , വിവിധ അധികാര സ്ഥാനങ്ങള്‍ നല്‍കേണ്ടതായ അനുമതി പത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പകര്‍പ്പുകള്‍ , അനുമതി ലഭിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍

പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം

  1. പദ്ധതി വിഹിതം ( ജനറല്‍ )
  2. പദ്ധതി വിഹിതം SCP
  3. ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്
  4. K.L.G.S.D.P
  5. കേന്ദ്ര ഫണ്ടുകള്‍ -MGNREGS , ANGANWADI NUTRITION Etc..
  6. ജില്ലാ പഞ്ചായത്ത്‌
  7. ബ്ലോക്ക് പഞ്ചായത്ത്‌
  8. ശുചിത്വ മിഷന്‍
  9. മെയിന്റനന്‍സ് ഫണ്ട് (റോഡ് ,റോഡിതരം)
  10. തനത് ഫണ്ട് (നികുതി / നികുതിയേതിര ഫണ്ടുകൾ )
  11. ജനറല്‍ പര്‍പ്പസ് ഫണ്ട്
  12. CSR ഫണ്ടുകള്‍
  13. ദുരിതാശ്വാസ ഫണ്ട് (വരള്‍ച്ച / വെള്ളപൊക്കം ).
  14. ബാങ്ക് ലോണ്‍ (ഭവന നിര്‍മ്മാണം )
  15. എം എല്‍ എ / എം പി ഫണ്ടുകള്‍
  16. കേരള ബഡ്ജറ്റ് വകയിരുത്തലുകള്‍

ഗ്രാമപഞ്ചായത്തിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പേര് , ഔദ്യോഗിക സ്ഥാനം , ലഭിക്കുന്ന വേതനം

പേര്ഔദ്യോഗിക സ്ഥാനംവേതനം
സ്നേഹജാ ഗ്ലോറി ജെസെക്രട്ടറി51400-111030
ബിന്ദു എഅസിസ്റ്റന്റ് സെക്രട്ടറി43400-90200
ജ്യോതി ലക്ഷ്മി എസ്ഹെഡ്  ക്ലാര്‍ക്ക്39300-83000
ഷൈനി പി വിഅക്കൗണ്ടന്റ്39300-83000
സനൂജ് എസീനിയര്‍ ക്ലര്‍ക്ക്35600-75400
പ്രമോദ് റോയ് ബിസീനിയര്‍ ക്ലര്‍ക്ക്35600-75400
സ്മിത ജി കൃഷ്ണന്‍സീനിയര്‍ ക്ലര്‍ക്ക്35600-75400
സുരാജ് എസ്സീനിയര്‍ ക്ലര്‍ക്ക്35600-75400
മഞ്ജിമ കെ എസ്ക്ലര്‍ക്ക്26500-60700
ദീപക് ചന്ദ്രന്‍ ഡിക്ലര്‍ക്ക്26500-60700
രേഷ്മ എസ്ക്ലര്‍ക്ക്26500-60700
രമ്യ ആര്‍ നായര്1ക്ലര്‍ക്ക്26500-60700
പ്രിയദര്‍ശിനി വിലൈബ്രേറിയന്‍43400-91200
ട്വിങ്കിള്‍ റ്റി എന്‍ഓഫീസ് അറ്റന്‍ഡന്‍റ്23000-50200
അനൂജ കെഓഫീസ് അറ്റന്‍ഡന്‍റ്23000-50200
ഗീതാ കുമാരി റ്റിഫുള്‍ ടൈം സ്വീപ്പര്‍23000-50200
അനിയന്‍കുഞ്ഞ്പാര്‍ടൈം സ്വീപ്പര്‍13000-21080
മഞ്ജു എസ്ടെക്നിക്കല്‍ അസിസ്റ്റന്‍റ്34180
ജയ ബി സിഅക്രഡിറ്റഡ് എഞ്ചിനീയര്‍34606
സൂര്യ ആര്‍ നായര്‍ഓവര്‍സിയര്‍27944
അജിത എസ്ഓവര്‍സിയര്‍27944
രമ്യ എല്‍AITE26444
ശുഭ യുAITE26444
ധന്യ വിജയന്‍AITE26444
കുമാര്‍ എസ്ഡ്രൈവര്‍22130
ശ്രീജിത്ത് ആര്‍MCF Care Takerദിവസ വേതനം 810 
ജയരാജ് സിപ്രേരക്14000
സനൂപ് പിഹരിത കര്‍മ്മസേന വാഹന ഡ്രൈവര്‍ദിവസ വേതനം 810 
പ്രേംചന്ദ് പിAuditorium Care Takerദിവസ വേതനം 810 
അഹല്യ ജി പിള്ളWomen Facilitator17000